SNGSHS
slider slider slider slider slider

ശ്രീ നാരായണ ഗുപ്‌ത സമാജം ഹയർ സെക്കൻഡറി സ്‌കൂൾ

കാരമുക്ക്

സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു !

-->വിദ്യാധനം സർവ്വധനാൽ പ്രധാനം

ഓരോ വീടും ഓരോ വിദ്യാലയമാണ് മാതാപിതാക്കൾ അദ്ധ്യാപകരും!

--> വിദ്യ കൊണ്ട്‌ പ്രബുദ്ധരാകുക സംഘടിച്ച്‌ ശക്തരാകുക

വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത് . സംശയ നിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം!

-->ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

അധർമ്മ പക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മ പക്ഷത്തു നിന്ന് പരാജയപ്പെടുന്നതാണ്!

--> അറിവാണ് ഈശ്വരൻ

Latest News Updates

പ്രവേശനേത്സവം2019

06-06-2019 BRC അന്തിക്കാടിന്റെ പഞ്ചായത്ത്തലപ്രവേശനോത്സവം sngshss karamuk ല്‍ നടന്നു.  image

SHORT FILM INAUGURATION

SNGSHSS KARAMUCK നിർമ്മിച്ച മീനുകളുടെ ആകാശം എന്ന SHORT FILM ന്റെ ഉത്ഘാടനം ശ്രീ.സത്യന്‍ അന്തികാട് നി‍‍‍ർവ്വഹിച്ചു. /  image

ശതാബ്ദിമാഗസിൻ2020

ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കൂന്ന മാഗസിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. dineshev879@gmail.com എന്ന മെയിലില്‍ അയക്കുക. ph: 9447707047  image

Welcome To SNGSHSS

Our mission is to create a challenging learning environment that encourages high expectations for success through development-appropriate instruction that allows for individual differences and learning styles. Our school promotes a safe, orderly, caring, and supportive environment. Each student’s self-esteem is fostered by positive relationships with students and staff.

Administration

Our Admin Section members are continuously engaged in numerous activities to efficiently manage school functions and provide a better educational experience to students.

Experienced Staff

We have well experienced and competent staff and they are guiding and supporting our students in all fields.They, in turn, not only teach the curriculum, but also inculcate an enthusiasm for learning and a questioning.

facilities

The school has a well stocked library, with an impressive index of titles, covering both fiction and nonfiction, resource /reference books.